വിജയ് സേതുപതിയുടെ ബോളിവുഡ് ചിത്രം " മുംബൈക്കാർ " .സംവിധാനം : സന്തോഷ് ശിവൻ .

വിജയ് സേതുപതിയുടെ ബോളിവുഡ്  അരങ്ങേറ്റ ചിത്രമാണ് " മുംബൈക്കാര്‍ " . വിക്രാന്ത് മസ്സേ,  ടാനിയ മണിക്ടാല എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

സന്തോഷ് ശിവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ജനുവരി അവസാന ആഴ്ചയിൽ  ആരം‌ഭിക്കും.

No comments:

Powered by Blogger.