തീയേറ്ററുകൾ ഇന്ന് മുതൽ സജീവമാവുകയാണ് : ബാലചന്ദ്രമേനോൻ .

മാന്യമിത്രമേ ,
ഒരു നീണ്ട ഇടവേളക്കു്  ശേഷം  കേരളത്തിലെ  തീയേറ്ററുകൾ  ഇന്ന് മുതൽ സജീവമാവുകയാണ് 

ഏതു പ്രേക്ഷകനും  കാത്തിരുന്ന സുദിനം !
സന്തോഷദായകങ്ങളായ കൂടി ചേരലുകളുടെ മേളം ...
സിനിമയെ  ജീവിതമാർഗ്ഗമായി സ്വീകരിച്ച ലക്ഷക്കണക്കിനാൾക്കാർ  കൊതിച്ചിരുന്ന മുഹുർത്തം !

എനിക്കും ജീവിതം തന്നത്  സിനിമയാണ് ...പണവും പ്രശസ്തിയുമൊക്കെ ... അതുകൊണ്ടു തന്നെ ഞാൻ  ആദ്യമായി പണിയിച്ച.   വീടിന്റെ  നെയിം പ്ലേറ്റ്     ക്ലാപ്‌ ബോർഡ് രൂപത്തിലായിരുന്നു ...

ഈ തുടക്കം നമുക്ക്  ആഘോഷമാക്കണം ... 
ഗംഭീര വിജയമാക്കണം .....
നന്മകൾ നേർന്നുകൊണ്ട് ...
പ്രാർത്ഥിച്ചു കൊണ്ട്  ...

that' s ALL your honour!

ബാലചന്ദ്രമേനോൻ .

No comments:

Powered by Blogger.