" നിഷിദ്ധോ " ഷൂട്ടിംഗ് തുടങ്ങി.

കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷൻ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വനിത സംവിധായകർക്ക് പ്രാധാന്യം നൽകി  നിർമ്മിക്കുന്ന രണ്ടാമത് സിനിമ "നിഷിദ്ധോ"
ഇന്ന് എറണാകുളത്ത് ആരംഭിച്ചു. 

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം താര രാമാനുജൻ.  
ഈ സിനിമയുടെ ലൈൻ പ്രൊഡ്യൂസർ ബാദുഷ എൻ.എം ആണ്.
വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

No comments:

Powered by Blogger.