
പവർസ്റ്റാർ നാല് ഭാഷയിൽ റിലീസ് ചെയ്യും.മലയാളത്തിലും കന്നടയിലും straight റിലീസായും തെല്ലുങ്കിലും തമിഴിലും ഡബ് മൂവിയായിട്ടാവും റിലീസ് ചെയുന്നത്.
മലയാളത്തിലും കന്നടയിലും straight റിലീസ് ചെയുന്ന ആദ്യത്തെ Bilingual സിനിമയാണ് പവർസ്റ്റാർ.
Need all Your Support & Blessings .
ഒമർ ലുലു .
( സംവിധായകൻ )
No comments: