അപരൻമാർക്ക് പ്രണാമം .


ആദ്യത്തേത് ലോക്കേഷൻ സ്റ്റിൽ. 
രണ്ടാമത്തേത് ഓൾഡ് മോങ്ക്സ് പ്രീസ്റ്റിനുവേണ്ടി തയ്യാറാക്കിയ പോസ്റ്റർ. മൂന്നാമത്തേത് ഞങ്ങളെക്കാൾ കഷ്ടപ്പെട്ട് മറ്റാരോ ചെയ്ത തലവെട്ടി പോസ്റ്റർ .

കഥ തിരിച്ചാണ് പ്രചരിപ്പിക്കപ്പെടുന്നത് എന്ന് പറയേണ്ടതില്ലല്ലോ .

അപരൻമാർക്ക് പ്രണാമം. 

Oldmonk Design .
 

No comments:

Powered by Blogger.