പ്രിയ ഗായകൻ ചാത്തന്നൂർ സോമദാസിന് പ്രണാമം .

പ്രിയ ഗായകന് ആദരാഞ്ജലികൾ .
             ...................................

ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തനായ ഗായകൻ ചാത്തന്നൂർ സോമദാസ്‌  നിര്യാതനായി. ഐഡിയ സ്റ്റാർ  മ്യൂസിക്കൽ പ്രോഗ്രാമിലൂടെ അറിയപ്പെട്ട സോമദാസ്‌ കൊല്ലം ചാത്തന്നൂർ സ്വദേശിയായിരുന്നു .

ഓട്ടോറിക്ഷ തൊഴിലാളി കൂടിയായിരുന്നു ഈ കലാകാരൻ. ചാത്തന്നൂർ സോമദാസിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ  പ്രണാമം ..

No comments:

Powered by Blogger.