സാജൻ പള്ളുരുത്തിയുടെ " ആശകൾ തമാശകൾ " ഭരത് മമ്മൂട്ടി പ്രകാശനം ചെയ്തു.


"ആശകൾ തമാശകൾ " ✍️എന്ന എന്റെ പുസ്തകം ഇന്ത്യ കണ്ട മഹാനടന്മാരിൽ പ്രഥമ ഗണനീയനായ  മലയാളത്തിന്റെ മെഗാസ്റ്റാർ പ്രിയപ്പെട്ട പത്മശ്രീ ഭരത് മമ്മൂട്ടി
 (സ്വന്തം മമ്മുക്ക )പ്രകാശനം ചെയ്തു .

സുഹൃത്തും ദേശീയ അവാർഡ് ജേതാവുമായ സലീംകുമാർ  പുസ്തകം ഏറ്റുവാങ്ങി.
അഭിനേതാക്കളും സംവിധായകരുമായ രമേഷ് പിഷാരോടി , സോഹൻ സീനുലാൽ എന്നിവരുടെ സാനിധ്യവും ഹൃദ്യമായി .തമാശകൾ ഉപജീവനമാക്കിയ എന്റെ ഏറ്റവും വലിയ  ആശകളിൽ ഒന്നായിരുന്നു പ്രിയപ്പെട്ട മമ്മുക്ക സാധിച്ചു തന്നത് .തീർത്താൽ തീരാത്ത നന്ദി അറിയിക്കുന്നു .അരങ്ങിലെ ചിരിയിയും അണിയറയിലെ നൊമ്പരങ്ങളും നിങ്ങൾക്ക് മുന്നിലെത്തിക്കുന്നത് 'കൈരളി ബുക്ക്സ് ' ആണ് ...
നിങ്ങളിത് വായിക്കണം ..
അഭിപ്രായങ്ങൾ അറിയിക്കണം.. 

സ്നേഹപൂർവ്വം 
സാജൻ പള്ളുരുത്തി
 

No comments:

Powered by Blogger.