കേരളത്തിലെ തിയേറ്ററുകൾ ജനുവരി 13ന് തുറക്കും .ആദ്യ ചിത്രം വിജയ് യുടെ " മാസ്റ്റർ'' .

കേരളത്തിലെ തിയേറ്ററുകള്‍ ജനുവരി 13 മുതല്‍ തുറക്കാന്‍ തീരുമാനം. സിനിമാ സംഘടനകള്‍ കൊച്ചിയില്‍ ചേര്‍ന്ന യോ​ഗത്തിലാണ് തീരുമാനം. വിജയ് നായകനായ തമിഴ് ചിത്രം " മാസ്റ്ററാണ് " ആദ്യം റിലീസിനെത്തുന്നത് . മലയാള സിനിമകള്‍ മുന്‍​ഗണനാ ക്രമത്തില്‍ റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം.

2021 ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഒന്‍പത് മാസങ്ങള്‍ക്കു ശേഷമാണ്  കേരളത്തിലെ തിയേറ്ററുകളില്‍ സിനിമ റിലീസിനെത്തുന്നത് .

No comments:

Powered by Blogger.