#AashirvadCineplexx കടപ്ര മാൾ ഗ്രാൻഡേയിൽ 3 സ്ക്രീനുകളുമായി ജനുവരി 15ന് തുടങ്ങും .

പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചയുടെ വിസ്മയമൊരുക്കാൻ #AashirvadCineplexx കടപ്ര മാൾ ഗ്രാൻഡേയിൽ 3 സ്ക്രീനുകളുമായി നാളെ ( ജനുവരി 13 ) രാവിലെ 9 മണിക്ക് പ്രദർശനം ആരംഭിക്കും. ഉദ്ഘാടന ചിത്രം വിജയ് യുടെ " മാസ്റ്റർ " ആണ്. 

No comments:

Powered by Blogger.