വിക്കി കൗശലിന്റെ സയൻസ് ഫിക്ഷൻ ചിത്രം " ദി ഇമ്മോർട്ടൽ അശ്വത്ഥാമ " .


" ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ " വന്‍ വിജയത്തിനുശേഷം വിക്കി കൗശല്‍, സംവിധായകന്‍ ആദിത്യ ധര്‍, നിര്‍മ്മാതാവ് റോണി സ്ക്രൂവാല വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് " ദി ഇമ്മോർട്ടൽ അശ്വത്ഥാമ " .

മഹാഭാരതത്തിലെ അശ്വത്ഥാമാവില്‍ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രം .ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ആര്‍‌എസ്‌വിപി ഫിലിംസാണ് സിനിമ പ്രഖ്യാപിച്ചത് .

തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് വിക്കി കൗശല്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത് .
 

No comments:

Powered by Blogger.