സിനിമ ,സീരിയൽ നടൻ ത്രിവേണി ബാബു (76) അന്തരിച്ചു.

സിനിമ ,സീരിയൽ  നടന്‍ ത്രിവേണി ബാബു (76) അന്തരിച്ചു.പെട്ടെന്ന് ഉണ്ടായ  ശ്വാസ തടസ്സത്തെ തുടര്‍ന്ന് വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. റിട്ടയേഡ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ത്രിവേണി ബാബു പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യനാണ്  .

ആനയ്‌ക്കൊരുുമ്മ, കെണി എന്നീ സിനിമകളില്‍ വില്ലനായിരുന്നു.  ത്രിവേണി  ബാബു 1977 ല്‍ മിസ്റ്റര്‍ ഇന്ത്യ ആയിരുന്നു. കടമറ്റത്ത് കത്തനാർ സിരീയലിൽ വില്ലനായും അഭിനയിച്ചിട്ടുണ്ട്. 

No comments:

Powered by Blogger.