ജീവയുടെ " ജിപ്സി " ജനുവരി 29ന് റിലിസ് ചെയ്യും.
ജീവ പ്രധാന റോളിൽ അഭിനയിക്കുന്ന " ജിപ്സി " രാജു മുരുകൻ സംവിധാനം ചെയ്യുന്നു. നതാഷ സിംഗ്, ലാൽ ജോസ്, സണ്ണി വെയ്ൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഒരു യുവാവ് ഇന്ത്യയിലുടനീളം സഞ്ചരിച്ച് രാജ്യവ്യാപകമായ രാഷ്ട്രീയത്തെക്കുറിച്ച് അറിയുന്നു. അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യാൻ അദ്ദേഹം തീരുമാനിക്കുന്നു ഇതാണ് സിനിമയുടെ പ്രമേയം.
നിസാർ പ്ലാപ്പള്ളി അവതരിപ്പിക്കുന്ന ഈ ചിത്രം 72 ഫിലിം കമ്പനി തീയേറ്ററുകളിൽ എത്തിക്കുന്നു.
സലിം പി. ചാക്കോ .

No comments: