" നീല തെരുവിലെ മാലാഖ " .സംവിധാനം : അനസ് പെരുവന്താനം .

"നീല തെരുവിലെ മാലാഖ .


 " സുറുമി നസ്രിൻ " ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ടും ഇരുളിന്റെ മറവിൽ തളക്കപ്പെട്ടുപോയ സുറുമി നസ്രിൻ എന്ന  ട്രാൻസ് വുമൺ ആയ ഈ എളിയ കലാകാരിയെ സമൂഹത്തിന്റെ മുൻനിരയിൽ എത്തിക്കുകഎന്നതാണ് കുഞ്ഞു ചിത്രം കൊണ്ട് ഉദ്ദേശിക്കുന്നത്.

വലിയ ഒരു സംവിധാന മികവ് എന്നൊന്നും തുടക്കത്തിൽ പറയുന്നില്ല, ആദ്യമായി സംവിധാനം ചെയ്യുന്നത് കൊണ്ട് ഒരുപാട് പരിമിതികളും കുറവുകളും ഉണ്ടായേക്കാം, എങ്കിലും.. 
നമ്മെ പോലുള്ള കലയെയും കലാകാരന്മാരേയും  സ്നേഹിക്കുകയും സപ്പോർട്ട് ചെയ്യുന്ന  എല്ലാവരും ഈ കൊച്ചു സിനിമക്ക് കട്ട സപ്പോർട്ട്  നൽകി കൂടെ ഉണ്ടാവുമെന്ന പ്രതീക്ഷയിൽ
  
സ്നേഹപൂർവ്വം,

അനസ് പെരുവന്താനം .

No comments:

Powered by Blogger.