ബോബൻ ഗോവിന്ദന്റെ " പത്മവ്യൂഹം " .

കെ.ഡി.& കമ്പനി ഫിലിം അവതരിപ്പിക്കുന്ന " പത്മവ്യൂഹം " ബോബൻ ഗോവിന്ദൻ സംവിധാനം ചെയ്യുന്നു. നിർമ്മാണം കവിത കുട്ടൻ  ,ദീപ എന്നിവരും , രചന അരുൺ കായംകുളവും , ഛായാഗ്രഹണം ഷിയാസ് ജാസും ,എഡിറ്റിംഗ് സുമേഷും , സംഗീതം ശശാങ്ക് ശങ്കർ നാരായണനും ,അസോസിയേറ്റ് ഡയറക്ടർ പ്രതീഷ് സെബനും ,ക്യാമറ അസോസിയേറ്റ് തോമാച്ചൻ സെബാസ്റ്റ്യറ്റനും നിർവ്വഹിക്കുന്നു. 


സലിം പി. ചാക്കോ .

1 comment:

  1. സിനിമയ്ക്കു വേണ്ടി തപസ്യ പോലെ ജീവിക്കുന്ന ശ്രീ. ബോബൻ ഗോവിന്ദൻ്റെ ചലച്ചിത്ര കാവ്യത്തിനു
    വേണ്ടി കാത്തിരിക്കുന്നു.
    അഭിനന്ദനങ്ങൾ.എല്ലാ വിജയാശംസയും പ്രാർത്ഥനയും.
    രേഖ വെള്ളത്തൂവൽ

    ReplyDelete

Powered by Blogger.