സംഗീത സംവിധായകൻ അസീസ് ബാവ അന്തരിച്ചു .

കൊച്ചിയുടെ പ്രിയപ്പെട്ട  സംഗീത സംവിധായകൻ  അസീസ് ബാവ അന്തരിച്ചു. 

" കേളിയുടെ അണ്ഡകടാഹത്തിലെ കല്ല് " എന്ന നാടകത്തിന്റെ സംഗീത സംവിധായകനായിരുന്നു. 

ബഷീറിയൻ കഥകളുടെ ഗാനാവിഷ്ക്കാരത്തിലൂടെ ഏറെ ശ്രദ്ധേയനായ അസീസ് ബാവയ്ക്ക് ഫെഫ്ക പ്രൊഡക്ഷൻ ഏക്സിക്യൂട്ടീവ്സ് യൂണിയന്റെ ആദരാഞ്ജലികൾ.

No comments:

Powered by Blogger.