ടോവിനോ തോമസ് ,കനി കുസൃതി ആദ്യമായി ഒന്നിക്കുന്നു സനൽകുമാർ ശശിധരന്റെ പുതിയ സിനിമയിൽ.ടോവിനോ തോമസ് ,കനി കുസൃതി  എന്നിവർ  ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. സനല്‍കുമാര്‍ ശശിധരനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സുദേവ് നായരും പ്രധാന റോളിൽ അഭിനയിക്കും. ചന്ദ്രു സെല്‍വരാജാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. 

സാമൂഹ്യ പ്രാധാന്യമുള്ള വിഷയമാണെന്ന് തന്റെ പുതിയ  ചിത്രത്തിന്റെ പ്രമേയമെന്ന് സംവിധായകൻ 
സനല്‍ കുമാര്‍ ശശിധരന്‍ സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. 

റാന്നി, പെരുമ്പാവൂര്‍ എന്നിവിടങ്ങളാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത് .സലിം പി .ചാക്കോ 

No comments:

Powered by Blogger.