അഷ്റഫ് ഹംസയുടെ '' ഭീമന്റെ വഴി " ചിത്രീകരണം കുറ്റിപ്പുറത്ത് തുടങ്ങി.

"തമാശ"ക്ക്‌ ശേഷം അഷ്‌റഫ് ഹംസ സംവിധാനം നിർവഹിക്കുന്ന "ഭീമന്റെ വഴി" കോവിഡ് പ്രോട്ടോകോൾ  പാലിച്ചുകൊണ്ട് കുറ്റിപ്പുറത്ത് ചിത്രീകരണം തുടങ്ങി . ‌

ചെമ്പൻ വിനോദ് ജോസ് തിരക്കഥയെഴുതുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ്, ചിന്നു ചാന്ദ്നി, ജിനു ജോസഫ് എന്നിവർ പ്രധാനവേഷത്തിൽ അഭിനയിക്കുന്നു

ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും ,വിഷ്ണു വിജയ് സംഗീതവും  നിർവഹിക്കുന്നു.  ചെമ്പൻ വിനോദ് ജോസ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 

No comments:

Powered by Blogger.