ഫോക്കസ് പുള്ളർ ലാൽ അന്തരിച്ചു.

നിരവധി സിനിമകളിൽ പ്രവർത്തിച്ച  ഫോക്കസ് പുള്ളർ ലാൽ അന്തരിച്ചു. 
കൊവിഡ് മഹാമാരി തന്നെയാണ് ലാലിന്റെയും  ജീവനെടുത്തത്.

പ്രിയ ലാലിന്റെ നിര്യാണത്തിൽ  സിനിമ പ്രേക്ഷക കൂട്ടായ്മയുടെ  ആദരാഞ്ജലികൾ .

No comments:

Powered by Blogger.