ഇന്ന് നടൻ ജഗൻനാഥ വർമ്മയുടെ നാലാം ചരമവാർഷികം.ജനനം 1939 മെയ്‌ ഒന്നിന്  ചേർത്തലയിൽ.മരണം 2016 ഡിസംബർ ഇരുപത് . ഇരുന്നൂറോളം സിനിമയിൽ അഭിനയിച്ചു. 

ന്യൂഡൽഹിയിലെ സി.ആർ  പണിക്കർ, പത്രത്തിലെ ഔതക്കുട്ടി, പരിണയത്തിലെ പാലക്കുന്നം തുടങ്ങി നിരവധി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി.പോലീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം 1978ൽ മാറ്റൊലി എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി . 

മികച്ച കഥകളി നടൻ കൂടിയായിരുന്നു അദ്ദേഹം. ഡോൾസ് ആണ് അവസാന ചിത്രം.ഭാര്യ ശാന്തവർമ, മകൻ മനുവർമ നടനാണ്. സംവിധായകൻ വിജിതമ്പി മകളുടെ ഭർത്താവാണ്.

No comments:

Powered by Blogger.