യാതൊരു പുതുമയും ഇല്ലാത്ത അൽഫോൺസിന്റെ മൂന്നാമത്തെ മലയാള ചലച്ചിത്രമാണ് " പാട്ട് " .

യാതൊരു പുതുമയും ഇല്ലാത്ത അൽഫോൺസിന്റെ മൂന്നാമത്തെ മലയാള ചലച്ചിത്രമാണ് " പാട്ട് " .

ഫഹദ് ഫാസിൽ , നയൻതാര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഖറിയ തോമസ് , ആൾവിൻ ആന്റണി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

അനീദ് സി. ചന്ദ്രൻ , ശ്രീ ശങ്കർ ഗോപിനാഥ് , വിഷ്ണു ഗോവിന്ദ് , ഡിക്സൺ പെടുത്താസ് എന്നിവരാണ് അണിയറ ശിൽപ്പികൾ .

നേരം , പ്രേമം എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിനു ശേഷം അൽഫോൻസ് പുത്രനാണ് " പാട്ട് " സംവിധാനം ചെയ്യുന്നത്. 

No comments:

Powered by Blogger.