പ്രജേഷ് സെന്നിന്റെ മൂന്നാമത്തെ ചിത്രത്തിൽ മഞ്ജു വാര്യർ നായിക.


പ്രജേഷ് സെന്നിന്റെ  മൂന്നാമത്തെ ചിത്രത്തിൽ മഞ്ജു വാര്യർ നായികയാവുന്നു. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷാണ് ചിത്രം നിർമ്മിക്കുന്നത്. തിരുവനന്തപുരം കേന്ദ്രീ്കരിച്ചാണ് ഷൂട്ടിംഗ് നടക്കുന്നത്. 

ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ  ആദ്യമായി സംവിധാനം ചെയ്ത " ക്യാപ്റ്റൻ " മെഗാഹിറ്റായിരുന്നു. രണ്ടാമത്തെ ചിത്രം " വെള്ളം " ഷൂട്ടിംഗ് പൂർത്തികരിച്ച് റിലീസിന് തയ്യാറായി കഴിഞ്ഞു .
 

No comments:

Powered by Blogger.