അനിൽ നെടുമങ്ങാടിന്റെ സംസ്കാരം നെടുമങ്ങാട് കുടുംബവിട്ടിൽ നടക്കും.

അന്തരിച്ച ചലച്ചിത്ര താരം അനിൽ നെടുമങ്ങാടിന്റെ മൃതദേഹം 
ഉച്ചക്ക് 12.30- ടെ കോട്ടയം മെഡിക്കൽകോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോകുകയും തുടർന്ന് അവിടെ നിന്ന് മൂന്ന് മണിയോടെ തിരുവനന്തപുരത്തേക്കും തിരിക്കും.

തിരുവനന്തപുരം ഭാരത് ഭവനിലാണ് പൊതുദർശനത്തിന് വക്കുക.തുടർന്ന് അദ്ദേഹത്തിന്റെ കുടുംബ വീട്ടിൽ ശവസംസ്ക്കാരവും നടക്കും...

No comments:

Powered by Blogger.