" പ്രതീകാ " ഷൂട്ടിംഗ് പുരോഗമിക്കുന്നു .


ആരുഷ് ഫിലിംസിന്റെ ബാനറിൽ
അജീഷ് വെഞ്ഞാറമൂട് നിർമ്മിച്ച്
അവിനാഷ് കഥ,സംവിധാനം ചെയ്യുന്ന " പ്രതീകാ " ഷൂട്ടിംഗ് പുരോഗമിക്കുന്നു. 

കിഷോർ, ഷിറിൽ സൂര്യനാരായണൻ, സുമി ശ്രീകുമാർ, സുജിത്ത് ചാത്തന്നൂർ,അനീഷ് ഹരിപ്പാട്, സുഭാഷ് പന്തളം, വിശാൽ, അഞ്ജലി ജയകുമാർ, ശിവാനി, മനോജ്, മാഹിൻ, ശ്രീജു മോഹൻ, പ്രിൻസ് തിരുവനന്തപുരം, ഷാഫി, ബാലു വിമൽ, എൻ. രാജശേഖരൻ, പി. എൻ.ഷീല, പത്മനാഭൻ, സാരംഗ് വെള്ളനാട്, വിജയകുമാർ, വിഷ്ണു എന്നിവർ അഭിനയിക്കുന്നു.

ഗാനരചന  സ്വപ്ന രതീഷ്, പ്രദീപ്. എസ്. നായർ എന്നിവരും സംഗീതം ശ്രീനാഥ് എസ് . വിജയും നിർവ്വഹിക്കുന്നു.  പി ജയചന്ദ്രൻ, അഖില ആനന്ദ് എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു. അസിസ്റ്റന്റ് ഡയറക്ടർ അഭിലാഷ് വെങ്ങാനൂർ, ക്യാമറ മഹിഷ വിജയൻ.
 

No comments:

Powered by Blogger.