സംഗീത സംവിധായകൻ എ. ആർ .റഹ്മാന്റെ മാതാവ് കരീമാ ബീഗം അന്തരിച്ചു.

സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മാതാവ് കരീമാ ബീഗം ( 75) അന്തരിച്ചു. ചെന്നൈയിലായിരുന്നു വച്ചായിരുന്നു അന്ത്യം. സംഗീത സംവിധായകൻ ആർ.കെ. ശേഖറിന്റെ പത്നിയാണ് കരീമ. 

ഗായിക എ.ആർ. റെയ്ഹാന, ഫാത്തിമ, ഇഷ്രത് എന്നിവരാണ് കരീമയുടെ മറ്റു മക്കൾ. 

No comments:

Powered by Blogger.