ആൻറണി പെരുമ്പാവുരിന്റെ മകളുടെ വിവാഹത്തിന് മോഹൻലാലും കുടുംബവും എത്തി.


നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തിൽ കുടുംബസമേതം എത്തി മോഹൻലാലും വിസ്മയയും. 
ബ്ലാക്ക് ആൻഡ് റെഡ് തീമിൽ തീർത്ത വസ്ത്രങ്ങളാണ് മോഹൻലാലും കുടുംബവും ധരിച്ചിരുന്നത്. 

ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടേയും മകള്‍ ഡോ. അനിഷയുടെയും പെരുമ്പാവൂർ ചക്കിയത്ത് ഡോ. വിന്‍സന്റിന്റേയും സിന്ധുവിന്റേയും മകന്‍ ഡോ: എമില്‍ വിന്‍സന്റിന്റെയും വിവാഹ ചടങ്ങിനാണ് മോഹന്‍ലാലും കുടുംബവും എത്തിയത്.
 

No comments:

Powered by Blogger.