സമീറയുടെ " അലങ്കാരങ്ങളില്ലാതെ A designers diary " പുസ്തകം മമ്മൂട്ടി പ്രകാശനം ചെയ്തു.

പതിനൊന്ന്  വര്‍ഷമായി മലയാള സിനിമയിലെ വസ്ത്രാലങ്കാര മേഖലയിലുള്ള സമീറയുടെ വ്യക്തി ജീവിതത്തിലേയും കരിയറിലേയും അനുഭവങ്ങള്‍ ചേര്‍ത്തുവച്ച്  ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകം 'അലങ്കാരങ്ങളില്ലാതെ-A designers diary'  സംവിധായകന്‍ ആഷിഖ് അബുവിന് നല്‍കി മമ്മൂട്ടിപ്രകാശനം നിര്‍വ്വഹിച്ചു.

മാദ്ധ്യമപ്രവര്‍ത്തകയായ രശ്മി രാധാകൃഷ്ണനാണ് പുസ്തകം എഴുതിത്തയ്യാറാക്കിയിരിയ്ക്കുന്നത്.. ഇ- ബുക്കും ലഭ്യമാണ്.  

No comments:

Powered by Blogger.