വിനീതിനും ,ശ്രൂതി രാമചന്ദ്രനും ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്കാരം .

വിനീത് .
.................

നടൻ വിനീത് ഡബ്ബിംഗ് ആർട്ടിസിറ്റിനുള്ള സംസ്ഥാന പുരസ്കാരം നേടി. ലൂസിഫറിൽ വിവേക് ഒബ്റോയിക്കും ,മരയ്ക്കാർ : അറബികടലിന്റെ സിംഹത്തിൽ   അർജുൻ സർജയ്ക്ക് വേണ്ടിയും ശബ്ദം നൽകിയതിന്റെ പേരിലാണ് അവാർഡ് 

ശ്രുതി രാമചന്ദ്രൻ 
..................................
" കമല " എന്ന സിനിമയിൽ റൂഹാനി ശർമ്മയ്ക്ക് ശബ്ദം നൽകിയതിന്റെ പേരിലാണ് ശ്രുതി രാമചന്ദ്രന് 
പുരസ്കാരം. 

No comments:

Powered by Blogger.