നാടക നടി ലക്ഷ്മി കോടോരി (70) അന്തരിച്ചു.

പ്രശസ്ത നാടക നടി പേരാബ്ര  കോടേരിച്ചാലിലെ ലക്ഷ്മി കോടോരി (70) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 

പന്ത്രണ്ട് വയസ് മുതൽ അഭിനയരംഗത്തുള്ള ലക്ഷ്മി ആയിരത്തിൽപരം കഥാപാത്രങ്ങൾക്ക് ജീവനേകി.

No comments:

Powered by Blogger.