It's Ou‌t - " Kapae Ranasingam " azhagiyasirukki song .Lovely version by Pravathy Jageesh .

Plse view  Like ,Share & Support .



It's OUT! A cover release BEFORE THE OFFICIAL RELEASE of the original. Produced and enabled by Manjari Musik and released by Lahari Music | T-Series A lovely version by Parvathy Jageesh. 

വിജയ് സേതുപതിയും , ഐശ്വര്യ രാജേഷും അഭിനയിച്ച " കാപ്പേ രണസിങ്കം " എന്ന പുതിയ തമിഴ് ചലച്ചിത്രത്തിലെ " Alagiya sirukki " എന്ന ഗാനം കവർ സോങ്ങായി പാടിയതിന്റെ റീലിസ് T-Series Lahari മ്യൂസിക്ക്  Lahari - Tamil youtube channel - ലിൽ പുറത്തിറങ്ങി. 

Tseries ന്റെ തന്നേ കോപ്പിറൈറ്റ് ഉള്ള പാട്ടിന്റെ കവർ സോംഗ്  പാർവതിയുടെതാണ് ആദ്യം റിലീസ് ചെയ്യുന്നത്. 

സിനിമയിലെ ഒഫീഷ്യൽ സോംഗ് ഒക്ടോബർ രണ്ടിനാണ്  പുറത്തിറങ്ങുന്നത്. Tseries, Manjari Musik ആണ് കവർ സോംഗും തയാറാക്കിയിരിക്കുന്നത്.

പാർവ്വതി ജഗീഷ് പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശിനിയാണ്. ദീപിക റിപ്പോർട്ടർ ജഗീഷിന്റെ ഭാര്യയാണ് പാർവ്വതി.

SPC .

No comments:

Powered by Blogger.