അനൂപിനും ടീമിനും വിജയാശംസകൾ : മോഹൻലാൽ .

ഇന്നലെ ഒരു പ്രൈവറ്റ് സ്ക്രീനിംഗിൽ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത 'കിംഗ് ഫിഷ്' എന്ന സിനിമ കണ്ടു. 

അതിമനോഹരവും വ്യത്യസ്ഥവുമായ സിനിമ. ഈ സിനിമ സഞ്ചരിയ്ക്കുന്ന വഴികൾ അസാധാരണവും പ്രകാശം നിറഞ്ഞതുമാണ്... കാലങ്ങളോളം ഇത്തരം സിനിമകൾ ഉണ്ടാവട്ടെ. ഇത്തരം ചിത്രങ്ങളുടെ ഭാഗമാവാൻ  എല്ലാ കലാകാരന്മാർക്കും സാധിയ്ക്കട്ടെ.. 
അനൂപിനും ടീമിനും വിജയാശംസകൾ.

മോഹൻലാൽ .

No comments:

Powered by Blogger.