ഒരു നൂറ്റാണ്ടിന്റെ ഇതിഹാസം അമ്പരപ്പേകുന്ന ബ്രഹ്മാണ്ട സിനിമയാകുന്നു വിനയന്റെ " പത്തൊമ്പതാം നൂറ്റാണ്ട് " .


ഒരു നൂറ്റാണ്ടിന്റെ ഇതിഹാസം അമ്പരപ്പേകുന്ന ബ്രഹ്മാണ്ട സിനിമയാകുന്നു  വിനയന്റെ " പത്തൊമ്പതാം നൂറ്റാണ്ട് " . 2020 ഡിസംബറിൽ ഷൂട്ടിംഗ് ആരംഭിക്കും. 

ശ്രീഗോകുലംമൂവിസിന്റെ   ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

ഷാജി , വി.സി. പ്രവീൺ , ബൈജു ഗോപാലൻ , കൃഷ്ണമൂർത്തി , സുധാകർ ചെറുകുരു ,എം ജയചന്ദ്രൻ , വിവേക് ഹർഷൻ , റഫീഖ് അഹമ്മദ് , അജയൻ ചാലിശ്ശേരി , ബാദുഷ , പട്ടണം റഷീദ് , ധന്യ ബാലകൃഷ്ണൻ , ഓൾഡ്മങ്ക്  എന്നിവരാണ് ഈ ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. 

സലിം പി .ചാക്കോ .

No comments:

Powered by Blogger.