മികച്ച ഹാസ്യനടനുള്ള അവാർഡ് നേടിയ നസീർ സംക്രാന്തിയ്ക്ക് ആശംസകൾ.

മികച്ച ഹാസ്യനടനുള്ള കേരള സംസ്ഥാന സർക്കാരിൻ്റെ ടെലിവിഷൻ അവാർഡിന് അർഹനായ നസീർ സംക്രാന്തിക്ക് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആശംസകൾ

തട്ടീം മുട്ടീം സീരിയലിലെ കമലാസനൻ എന്ന കഥാപാത്രത്തമാണ് അദ്ദേഹം പുരസ്കാരത്തിനർഹനായത്...


No comments:

Powered by Blogger.