പ്രിൻസ് ജോൺസൺ സീരിയലിലൂടെ ശ്രദ്ധ നേടുന്നു .


പ്രിൻസ്  ജോൺസൺ (31) സീരിയലുകളിലൂടെ ശ്രദ്ധ നേടുന്നു. സരയൂ , ഇവൾ യമുന ,എന്റെ പെണ്ണ് എന്നീ സീരിയലുകളിലും ശ്രീയേശു നായകൻ , ഓണപ്പാട്ടുകൾ ,കിന്നാരം ,സ്നേഹനാഥൻ എന്നീ അൽബങ്ങളിലും ദൈവത്തിന്റെ വളർത്ത് മക്കൾ  , സാഫർ , പത്രിക തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. 

No comments:

Powered by Blogger.