" അമ്മ " ഏക്സിക്യൂട്ടിവ് എറണാകുളത്ത് ചേർന്നു.

ഇന്ന് ( സെപ്റ്റംബർ 26 ശനി) ഏറണാകുളത്ത് ചേർന്ന " അമ്മ " ഏക്സിക്യൂട്ടിവിൽ  പ്രസിഡന്റ്  മോഹൻലാൽ ,ജനറൽ സെക്രട്ടറി  ഇടവേള ബാബു , സിദ്ദിഖ് , ടിനി ടോം , ജയസൂര്യ , ആസിഫ് അലി , അജു വർഗ്ഗീസ് , അഡ്വ. പി.കെ. ബാബുരാജ് ,ഹണി റോസ് , ശിന്ദ്രാ,  സുധീർ കരമന എന്നിവർ പങ്കെടുത്തു.  

No comments:

Powered by Blogger.