സുരാജ് വെഞ്ഞാറംമൂടിന്റെ " റോയ് " ( Realities Of yesterdaY ) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

സുരാജ് വെഞ്ഞാറംമൂട് പ്രധാന റോളിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. റോയ് ( Realities Of yesterdaY ) എന്ന ചിത്രം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്നു. 

ഛായാഗ്രഹണം ജയേഷ് മോഹനും , എഡിറ്റിംഗ് വി. സാജനും ,സംഗീതം മുന്ന പി.എംമും ,ഗാനരചന വിനായക് ശശികുമാറും ,കോസ്റ്റ്യൂം രമ്യ സുരേഷും ,സ്റ്റിൽസ് സിനറ്റ് സേവറും ,മേക്കപ്പ് അമൽ ചന്ദ്രനും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പും, പ്രൊഡ്ക്ഷൻ ഡിസൈൻ എം. ബാവയും , പി.ആർ. ഒ എ.എസ് ദിനേശും ,അസോസിയേറ്റ് ഡയറക്ടേഴ്സ് എം.ആർ വിബിനും, സുഹൈൽ ഇബ്രാഹിമും ,സമീർ എസുമാണ് . വൈലസാൺ മൂവിസാണ് ചിത്രം അവതരിപ്പിക്കുന്നത്. 


സലിം പി. ചാക്കോ 

No comments:

Powered by Blogger.