ഒടിടി റിലീസിനെ എതിർക്കുന്നതിന് മുൻപ് കൊച്ചു സിനിമകൾക്ക് തിയേറ്റർ നൽകാൻ ചേബർ ഉറപ്പ് നൽകുക: വിജയകുമാർ.

ഫിലിം ചേംബറിൽ ടൈറ്റിൽ രജിസ്റ്റർ ചെയ്യുന്ന സിനിമകൾ തീയേറ്ററുകളിൽ റിലീസു ചെയ്യുന്നതിന് ചേംബർ സഹായിക്കുമോ? 

ഒ ടി ടിയിൽ റിലീസ് ചെയ്യാതിരുന്നാൽ കേരളത്തിലെ പത്ത് തിയേറ്ററുകളിലെങ്കിലും ഒരാഴ്ച്ച കളിക്കാൻ ഈ കൊച്ചു സിനിമകൾക്ക് സൗകര്യം ഉണ്ടാക്കി കൊടുക്കാമെന്നു ചേംബർ ഭാരവാഹികൾക്ക് ഉറപ്പ് നല്കാനാകുമോ? 

 ഒടിടി റിലീസിങിനെ എതിർക്കുന്നതിന് മുൻപ് തിയേറ്റർ റിലീസിങ്ങിന് സഹായിക്കാമെന്ന് ആദ്യം ചേംബർ ഉറപ്പു കൊടുക്കുക. എന്നിട്ടു പോരെ ഈ റെജിസ്ട്രേഷനും നിർദേശങ്ങളുമെന്ന് വിജയകുമാർ പറഞ്ഞു.  

വിജയകുമാർ .
( നിർമ്മതാവ് ,സംവിധായകൻ ) 


No comments:

Powered by Blogger.