വിജയ് സേതുപതിയുടെ " തുഗ്ലക്ക് ദർബാർ " .

വിജയ് സേതുപതി രാഷ്ടീയ നേതാവാകുന്ന " തുഗ്ലക്ക് ദർബാർ  എന്ന ചിത്രത്തിലെ ആദ്യ ഗാനം ആഗസ്റ്റ് മൂന്നിന് റിലീസ് ചെയ്യും. നവാഗതനായ ഡൽഹിപ്രസാദ്  ദീന ദയാലാണ്  സംവിധാനം .


രാഷ്ടീയ അക്ഷേപഹാസ്യ ചിത്രമാണിത്. അദിതിറാവു ഹൈദരി ,പാർത്ഥിപൻ ,മഞ്ജിമ മോഹൻ എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു. ബാലാജി തരണി തരൻ  സംഭാഷത്തവും ,പ്രേംകുമാർ ഛായാഗ്രഹണവും ,ഗോവിന്ദ് വസന്ത്  സംഗീതവും നിർവ്വഹിക്കുന്നു. 


സലിം പി. ചാക്കോ . 

No comments:

Powered by Blogger.