വൈദിക വേഷത്തിൽ സിജു വിൽസൺ എത്തുന്ന ത്രില്ലർ സിനിമ " വരയൻ " .

സിജു വിൽസൺ വൈദിക  വേഷത്തിൽ എത്തുന്ന ത്രില്ലർ സിനിമ " വരയൻ " ജിജോ ജോസഫ് സംവിധാനം ചെയ്യുന്നു. ലിയോണ ലിഷോയ് , ജോയ് മാത്യു ,വിജയരാഘവൻ ,മണിയൻപിള്ള രാജു , ജൂഡ് ആന്റണി ,ജയശങ്കർ ,
അരിസ്റ്റോ സുരേഷ് , ഡാവിഞ്ചി ,എഴുപുന്ന ബൈജൂ ,അന്തിനാട് ശശി ,ദീപക് കാക്കനാട് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഡാനി കപൂച്ചിൻ രചനയും ,ജോൺക്കുട്ടി എഡിറ്റിംഗും ,ഛായാഗ്രഹണം രജീഷ് രാഹുലും ,സംഗീതം പ്രകാശ് അലക്സും നിർവ്വഹിക്കുന്നു. 

സത്യം സിനിമാസിന്റെ ബാനറിൽ ഏ.ജി .പ്രേമചന്ദ്രനാണ് " വരയൻ " നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇന്ന് പുറത്തിറങ്ങിയത്. 

സലിം പി. ചാക്കോ '

No comments:

Powered by Blogger.