ഹെയർ സ്റ്റൈലിസ്റ്റ് അംഗം സിന്ദാദേവി അന്തരിച്ചു.

നമ്മുടെ ഹെയർ സ്റ്റൈലിസ്റ്റ് അംഗം 
സിന്ദാദേവി അന്തരിച്ചു.  കാൻസർ സംബന്ധമായി അസുഖത്തെ തുടർന്ന്  തിരുവനന്തപുരം ജഗതി - മുടിപ്പുര രാജേശ്വരി ഫൌണ്ടേഷൻ ഹോസ്പിറ്റൽ വെച്ച് ഇന്ന് ( 18-08-2020) രാവിലെ 7.30ന്  അന്തരിച്ചു. മരണാനന്തര ചടങ്ങുകൾ      തൈക്കാട്   ശാന്തി കവാടത്തിൽ നടന്നു. 

2011 പുറത്തിറങ്ങിയ 
'നാടകമേ ഉലകം ' എന്ന സിനിമയിലൂടെയാണ് മേക്കപ്പ് മാൻ  സന്തോഷ്‌ വെൺപകൽ  കൂടെയാണ് സിനിമയിൽ ഹെയർ സ്റ്റൈലിസ്റ്റ് ആയി വർക്ക്‌ ചെയ്ത് തുടങ്ങിയത്. 50 ഓളം സിനിമകളും  സീരിയൽകളും വർക്ക്‌ ചെയ്തിട്ടുണ്ട്.

No comments:

Powered by Blogger.