വിനു മോഹന്റെ " ശരത്തേട്ടന്റെ കണക്കു പുസ്തകം " .

വിനു മോഹൻ പ്രധാന റോളിൽ അഭിനയിക്കുന്ന ചിത്രമാണ് " ശരത്തേട്ടന്റെ കണക്കുപുസ്തകം " .
ബാലു നാരായണൻ കഥയും സംവിധാനവും നിർവ്വഹിക്കുന്നു. ജോഷി മുരിങ്ങൂർ ഈ ചിത്രം നിർമ്മിക്കുന്നു .

ഹെവൻ സിനിമാസ് അവതരിപ്പിക്കുന്ന ഈ ചിത്രം സെ‌ട്രേറ്റ് ലൈൻ മൂവിസ് വിതരണം ചെയ്യുന്നു .


2 comments:

Powered by Blogger.