" ON DUTY " ഷോർട്ട് ഫിലിം ജൂലൈ 19 ന് റിലീസ് ചെയ്യും.

യു.എസ്.എ ഫിലിംസ് അവതരിപ്പിക്കുന്ന " ON DUTY " based on true events ജൂലൈ 19 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് USA ഫിലിംസ് YouTube ചാനലിൽ റിലിസ് ചെയ്യും. 

പ്രവീൺ സി.പി ,റോബിൻ രാജു എന്നിവരാണ് ഈ ഷോർട്ട്ഫിലിംമിന്റെ രചനയും, സംവിധാനവും നിർവ്വഹിക്കുന്നത്. ഛായാഗ്രഹണം 
റോബിൻരാജുവും , എഡിറ്റിംഗ് ശ്രീജിത്ത് സി.ജിയും , പ്രൊഡക്ഷൻ കൺട്രോളർ ബോബിൻ എസ്.പിയും , ഡിസൈൻ പപ്പൻഡിസൈനും ,
നിർമ്മാണം വി.ജെ ഞ്ജാനപ്രകാശവും നിർവ്വഹിക്കുന്നു.

സലിം പി. ചാക്കോ . 

No comments:

Powered by Blogger.