കെ.ജി.വിജയകുമാറിന്റെ " FRIDAY NIGHT " ൽ കാർത്തിക് ശങ്കർ മുഖ്യവേഷത്തിൽ.

സിദ്ധി വിനായക്  ഫിലിംസിന്റെ ബാനറിൽ കെ.ജി വിജയകുമാർ സംവിധാനം ചെയ്യുന്ന  " FRIDAY NIGHT " ഉടൻ ചിത്രീകരണം ആരംഭിക്കുന്നു. കാർത്തിക് ശങ്കറാണ്
മുഖ്യവേഷത്തിൽ എത്തുന്നത്. 

സ്പീഡ് റഷീദ് ,അഡ്വ.ജയകൃഷ്ണൻ ,അനൂപ് , സന്തോഷ് ശ്രീരാഗം ,മുരളിധർ ഷേണായ് തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ. 

ജോർജ്ജ് ,റാംസ് ,ബേസിൽ തമ്പി ,ശങ്കർ എസ്. ബാബു ,ശ്രീഹരി ,സുധീർ കൂട്ടായ് , കമലം , ഹരികുമാർ അടിയോടിൽ , പുനലൂർ രവി, പ്രണവ് വിനായക് എന്നിവരും ഈ സിനിമയിൽ പ്രവർത്തിക്കുന്നു. വൈജയന്തി റിലീസ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിക്കും. 


സലിം പി. ചാക്കോ .

1 comment:

  1. ഹൃദയപൂര്‍വ്വം ആശംസകള്‍

    ReplyDelete

Powered by Blogger.