ദുരിതമുഖത്തും കൈത്താങ്ങായി " ബാദുഷാ ലൗവ്വേഴ്സ് " .

ദുരിതമുഖത്തും കൈത്താങ്ങായി ബാദുഷാ ലൗവ്വേഴ്സ് .

 ദുരിതത്തിലേറിയ ചെല്ലാനത്തെ ജനതയെ സഹായിക്കാനുള്ള അരിയും മറ്റ് അവശ്യവസ്തുക്കളുമായി ബാദുഷാ ലൗവ്വേഴ്സ് കൈകോർത്ത് ടീം കോർഡിനേറ്റർമാരായ അസലം, ഹമദ് ബിൻ ബാബ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം ഇന്ന്  പുറപ്പെട്ട് അവശ്യ വസ്തുക്കൾ എത്തിച്ചു നൽകി..

No comments:

Powered by Blogger.