കൈതപ്രത്തിന് സംഗീത സമർപ്പണമായി " സൗഹൃദഗീതം" .മലയാളികളുടെ സ്വന്തം കവിയും സംഗീതജ്ഞനുമായ 
കൈതപ്രത്തിന്റെ നേതൃത്വത്തിൽ ഉള്ള സംഗീത സ്ഥാപനം, സ്വാതിതിരുനാൾ കലാകേന്ദ്രത്തിലെ പൂർവ്വ വിദ്യാർത്ഥി Whatsapp കൂട്ടായ്മ അദ്ദേഹത്തിനുള്ള ഒരു സംഗീത സമർപ്പണമായി തയ്യാറാക്കിയതാണ് 'സൗഹൃദഗീതം' എന്ന video album. 

ഈ ഗ്രൂപ്പിൽ ഉള്ള 38 കലാകാരൻമാരാണ് പൂർണ്ണമായും ഇതിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. അവർക്ക് എല്ലാ നന്മകളും നേരുന്നതിനോടൊപ്പം ഈ ആൽബം ഞാൻ നിങ്ങൾക്കുവേണ്ടി സമർപ്പിക്കുന്നു.

ജയസൂര്യ .
(നടൻ) 

Link & Share .


No comments:

Powered by Blogger.