നാടക, ചലച്ചിത്ര നടി പുഷ്പകല ശിവാനന്ദൻ അന്തരിച്ചു.

പ്രശസ്ത നടനും സംവിധായകനുമായ വി.ഡി. ശിവാനന്ദന്റെ ഭാര്യയും, പ്രശസ്ത നാടക ,ചലച്ചിത്ര നടിയുമായ പുഷ്പകല ശിവാനന്ദൻ അന്തരിച്ചു. 


No comments:

Powered by Blogger.