പ്രൊഡക്ഷൻ കൺട്രോളർ വർഗീസ് ആലപ്പാട്ട് അന്തരിച്ചു.പ്രൊഡക്ഷൻ കൺട്രോളർ വർഗീസ് ആലപ്പാട്ട് അന്തരിച്ചു.. നിരവധി സീരിയലുകളിൽ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു. നിരവധി 
സിനിമകളിലും  പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിച്ചിട്ടുണ്ട്. 

പ്രൊഡക്ഷൻ കൺട്രോളറൻമാരായ ബാദുഷ , ഷാജി പട്ടിക്കര എന്നിവർ വർഗീസ് ആലപ്പാട്ടിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. 

No comments:

Powered by Blogger.