ജയറാമിന്റെ " നമോ '' ട്രെയിലർ അമിതാബ് ബച്ചൻ റിലീസ് ചെയ്യും.

ജയറാമിന്റെ സംസ്കൃത സിനിമ " നമോ  " സിനിമയുടെ  ട്രെയിലർ ഇന്ത്യൻ സിനിമയുടെ ഇതിഹാസം പത്മഭൂഷൺ അമിതാബ് ബച്ചൻ നാളെ ( ജൂൺ 28) ഞായർ രാവിലെ 11 മണിയ്ക്ക് റിലീസ് ചെയ്യും. 

കഥയും സംവിധാനവും വിജീഷ് മാണിയാണ്. സംഭാഷണം വി. പ്രസന്നകുമാർ ,ഡോ. എസ്. എൻ മഹേഷ് ബാബു എന്നിവരും ,ഗാനരചന ഡോ. മഹേഷ് ബാബു ,പ്രശാന്ത് ,നന്ദകിഷോർ ആർ എന്നിവരും ,സംഗീതം അനൂപ് ജലോട്ടയും, എഡിറ്റിംഗ് ബി. ലെനിനും, ഛായാഗ്രഹണം എസ്. ലോകനാഥനും ,ശബ്ദലേഖനം കെ. ഭൂപതിരാജയും, പശ്ചാത്തലസംഗീതം കലൈമാണി ,എസ്. ജയചന്ദ്രനും , പ്രൊഡക്ഷൻ ഡിസൈനർ ബാദുഷയും, പ്രൊഡക്ഷൻ കൺട്രോളർ വിപിൻ മാണിയും നിർവ്വഹിക്കുന്നു. 
അനശ്വര ചാരിറ്റബിൾ ട്രസ്റ്റാണ് പ്രൊഡക്ഷൻ ഹൗസും, അരവിന്ദ് മോനോൻ കാശി പ്രമോഷനും ഒരുക്കുന്നത്. 

No comments:

Powered by Blogger.