രാജേഷിന് പ്രണാമം.

ജൂനിയർ ആർട്ടിസ്റ്റ് കോർഡിനേറ്റർ രാജേഷ് ആലുവ അന്തരിച്ചു.  ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. 

രാജേഷിന്  ആദരാഞ്ജലികൾ .

No comments:

Powered by Blogger.