" കിംഗ്ഫിഷ് " ട്രെയിലർ റിലിസ് ചെയ്തു.



നടൻ അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് "  കിംഗ്ഫിഷ് " .
ഈ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. 

Link & Share 


അനൂപ് മേനോൻ ,രഞ്ജിത് ,നന്ദു ,നിരഞ്ജന കുറുപ്പ് ,ദിവ്യ പിള്ള ,ദുർഗ്ഗ കൃഷ്ണ , പ്രശാന്ത് അലക്സാണ്ടർ , ഇർഷാദ് , ലാൽ ജോസ് ,മാലിനി  അയ്യർ ,വിനീഷ് ,ക്യഷ്ണപ്രഭ , നിതിൻ രഞ്ജി പണിക്കർ ,ദാനേഷ് ആനന്ദ് , ദീപക് ആനന്ദ് ,നെൽസൺ ,അര്യൻ മേനോൻ , മാധവ് ജയ്കൃഷ്ണൻ , ഇർഫാൻ ഇമാം ,    നിലാഞ്ജനാ ഷാജു ,നിസ്സ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

അംജിത് എസ്.കെ ചിത്രം നിർമ്മിക്കുന്നു. രതീഷ് വേഗ സംഗീതം ഒരുക്കുന്നു." മഞ്ഞിൽ എന്നിളം കൂട്ടിൽ .........." , " എൻ രാമഴയിൽ ....." എന്നീ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.