സുരേഷ്ഗോപിയുടെ 250-മത് ചിത്രം മുളകുപ്പാടം ഫിലിംസിന് .


Tomichan Mulakuppadam .
................................................

 I am very much delighted to work with the Action Superstar Suresh Gopi for his 250th film. Directed by Mathews Thomas Plammoottil the movie will be a big treat for both the families and the mass audience and will be the next under the banner Mulakuppadam Films. The movie will have an astounding cast and crew.


സുരേഷ് ഗോപിയുടെ 250-ാം ചിത്രം മുളകുപാടത്തിന് .
....................................................................

ബ്രഹ്മാണ്ഡ ചിത്രമായ " പുലിമുരുകൻ " പോലുള്ള  മെഗാ ഹിറ്റ്സിനിമകളിലൂടെ പ്രശസ്തമായ മുളകുപാടം ഫിലിംസിൻ്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം നിർവഹിക്കുന്ന സുരേഷ് ഗോപി ചിത്രം ഉടൻ ആരംഭിക്കുന്നു. 

സുരേഷ് ഗോപിയുടെ ഇരുനൂറ്റി അമ്പതാമത് (250) ചിത്രമാണിത്. ആദ്യമായാണ് ഒരു  സുരേഷ് ഗോപി ചിത്രം ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്നത്. കുടുംബത്തിന് ഏറെയിഷ്ടപ്പെടുന്ന ഒരു മാസ് ചിത്രമായാണ് സിനിമ വരുന്നത്. ജോണി  ആൻ്റണിയുടെ അസോസിയേറ്റായിരുന്നു മാത്യൂസ് തോമസ്.


സലിം പി. ചാക്കോ 

No comments:

Powered by Blogger.